Latest News

കളിയാട്ടംഇന്നും നാളെയും

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം കണ്ടംകുളങ്ങര ശ്രീ കോളിയാട്ട് തറവാട് ദേവസ്ഥാനം കളിയാട്ടം ഇന്നും നാളെയുമായി നടക്കും.
ഇന്ന് രാത്രി ഏഴുമണി മുത ല്‍ തോറ്റങ്ങള്‍, തുടര്‍ന്ന് കുറത്തി യ മ്മ, വണ്ണാത്തിഭഗവതി, രുദ്രാ ഭഗവതി, കമ്മിഅമ്മ,പരാളിയമ്മ,കു ണ്ടോ ര്‍ചാമുണ്ഡി, കൂടെയുള്ളര്‍ എന്നീ തെയ്യക്കോലങ്ങളുടെപുറപ്പാട്.

No comments:

Post a Comment