Latest News

എസ് എന്‍ വിദ്യാലയം സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന്

തൃക്കരിപ്പൂര്‍: ശ്രീനാരായണ വി ദ്യാലയം വാര്‍ഷികാഘോഷ വും പി സി എം സ്‌കോളര്‍ഷിപ്പ് വിത രണം ഇന്ന് വൈകുന്നേരം ആറു മണിക്ക് എടാട്ടുമ്മല്‍ ആലുംവള പ്പില്‍ നടക്കും. എം .ടി.അന്നൂര്‍ ഉദ്ഘാടനം ചെയ്യും. പി.സി.വിശ്വം ഭരന്‍ പ ണിക്കര്‍ അധ്യക്ഷത വഹിക്കും. ചന്തേരഅഡീഷണല്‍ എസ് ഐ ടി.പി.ശശിധരന്‍, മുന്‍ ഇന്ത്യന്‍ താരം എം. സുരേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. സ്‌കോ ളര്‍ഷിപ്പ് വിതരണം ഗ്രാമ പ ഞ്ചായത്തംഗം പി തമ്പാന്‍ നാ യ രും സര്‍ട്ടിഫിക്കറ്റ് വിതരണം ഗ്രാ മ പഞ്ചായത്ത് അംഗം കെ. പി. ലിജിയും നിര്‍വ്വഹിക്കും. സ്‌കൂള്‍ കലോത്സവത്തില്‍ മികവ് തെളി യിച്ച കുട്ടികളെ എം ഗംഗാധരന്‍അനുമോദിക്കും. കെ. ജി കൊട ക്കാട് സമ്മാന ദാനം നടത്തും.എ.മുകുന്ദന്‍, ഷാജ ഹാന്‍ തൃക്ക രിപ്പൂര്‍, കെ വി കൃഷ് ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കുട്ടികളു ടെ വിവിധ കലാപരിപാടികളും നൃ േത്താത്സവവും അരങ്ങേറും.

No comments:

Post a Comment