Latest News

സിസ്റ്റര്‍ ഇന്നസെന്റിന് അയ്യങ്കാനാലിന് അംബേദ്കര്‍ അവാര്‍ഡ്

പയ്യാവൂര്‍: പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സിസ്റ്റര്‍ ഇന്നസെന്റ് അയ്യങ്കാനാലിന് ബി.ആര്‍ അം ബേദ്കര്‍ നാഷണല്‍ എക്‌സ ലന്‍സ് അവാര്‍ഡ്.അംബേദ്കര്‍ ജയന്തി ആഘോഷ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തി ല്‍ നടന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍ സമ്മാനിച്ചു. മാനന്ത വാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനസൗഖ്യ സെക്രട്ടറി, എം. എ സ്.എം.ഐ സന്യാസിനി സഭ യി ലെ ക്രിസ്തു ജ്യോതി പ്രൊ വി ന്‍സ് അംഗമായ സിസ്റ്റര്‍ ഇന്നസെന്റിന് ജീവകാരുണ്യ സാ മൂഹിക സേവനമികവിനാണ് അ വാര്‍ഡ്.
ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് കാ ലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഉപ ഭോക്ത രത്‌ന അവാര്‍ഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി അ വാ ര്‍ഡുകള്‍ കരസ്ഥമാക്കി യിട്ടു ണ്ട്. ആദിവാസികളുടെ ഇടയില്‍ കണ്ടുവരുന്ന അരിവാള്‍ രോഗ ത്തിന് ചികിത്സ കണ്ടെത്തി. ജന ങ്ങളുടെ ആരോഗ്യം ജനങ്ങ ളുടെ കൈയ്യില്‍ എന്ന തത്വത്തില്‍ ഊന്നി ദേശീയ അന്തര്‍ദേശീയ തലത്തില്‍ ആരോഗ്യ സംരക്ഷ ണ പദ്ധതികള്‍ ആവിഷ്‌കരിച്ച് ബോധവല്‍ക്കരണം നടത്തി വ രുന്നു. ജപ്പാന്‍ ഏഷ്യന്‍ ഹെല്‍ ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അലുമിനി മെമ്പറാണ്. യശ: ശരീരനായ സ്വാതന്ത്ര്യ സമര സേനാനി അ യ്യങ്കാനല്‍ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

No comments:

Post a Comment