Latest News

കുടിവെള്ളം നല്‍കി

പയ്യന്നൂര്‍ :രാമന്തളി ശാഖാ മുസ്ലിം ലീഗി ന്റെ കീഴിലുള്ള പാണക്കാട് സയ്യി ദ്മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കുടി വെള്ള പദ്ധതി യുടെ ഭാഗമായി വടക്കുമ്പാട് പ്രദേശത്ത് ദുരിതമ നുഭവി ക്കുന്ന നിരവധിയാളുകള്‍ക്ക് കുടടി വെള്ളം എത്തിക്കാനുള്ള സംവി ധാനങ്ങള്‍ക്കു രൂപം നല്‍കി .
മുതിര്‍ന്ന പൗരന്മാരായ കെ വി അബ്ദുല്‍ റഹ്മാന്‍ ഹാജി ,സി കെ അഹമ്മദ് ഹാജി ഉത്ഘാടനം നിര്‍വഹിച്ചു ചൂളക്കടവിന്നു സമീപം സംഘടിപ്പിച്ച ചടങ്ങില്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു .സെല്‍ ചെയര്‍മാന്‍ സി കെ അഹമ്മദ് ഹാജി അധ്യക്ഷത വ ഹിച്ചു പഞ്ചാ യത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ് മുന്‍ ശാഖാ പ്ര സിഡണ്ട് കെ പി അഹ്മദ് ഹാജി സെല്‍ കണ്‍വീനര്‍ ചിറയില്‍ അഷ്‌റഫ് ശാഖാ മുസ്ലിം ലീഗ് ജ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ ,അബ്ദുല്‍ റഹ്മാ ന്‍ ഹാ ജി ,പി പി മുഹമ്മദലി പഞ്ചായ ത്ത് മെമ്പര്‍ ആബിദ റ ഫീഖ് ,കൊച്ചന്‍ അബ്ദുല്ല ,സി എം മു ഹമ്മദ്‌റഫിഖ് ,ഒ എം അബ്ദുല്‍ സലാം ശാഖാ മുസ്ലിം യൂത്ത് ലീ ഗ് പ്രസിഡണ്ട് കെ കെ സമീര്‍ ജ സെക്രട്ടറി പി എസ് ഷാനിദ് ശാഖാ എം എസ് എഫ് പ്രസിഡ ണ്ട് പി കെ ഫസീല്‍ സംസാരിച്ചു

No comments:

Post a Comment