Latest News

വാറ്റുചാരായം പിടികൂടി

തളിപ്പറമ്പ്: വാറ്റുചാരായവുമായി പോവുകയായിരുന്ന വയോധികനെ എക്‌സൈസ് സംഘംപിടികൂടി. ആലക്കോട് കൊട്ടയാട് സ്വദേശി ഒ.എന്‍. കേള(70)നെയാണ് ഇന്നലെ വൈകുന്നേരം നാലര മണിയോടെ ആലക്കോട് വെച്ച് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവ്, സി.ഇ.ഒ മാരായ ഗോവിന്ദന്‍, പുരുഷന്‍, ഷാജി എന്നിവര്‍ അടങ്ങിയ സം ഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment