Latest News

കാറിടിച്ച്‌രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ ക ണ്ടോത്ത് വെച്ച് കാര്‍ എയ്‌സിലി ടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. എ യ്‌സ് ഡ്രൈവര്‍ കണ്ടോത്തെ വടക്കെപുരയില്‍ സതീഷ് ബാബു (38),കാര്‍ യാത്രക്കാരനായ നീലേശ്വരം ബളാലിലെ മുതിയക്കാല്‍ മഹേഷ്(29)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേ രം ആറുമണിയോടെയാണ് അപകടം. പരുക്കേറ്റ ഇരുവരെ യും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment