Latest News

ചൂതാട്ടം: രണ്ടുപേര്‍ അറസ്റ്റില്‍

പരിയാരം:ക്ഷേത്ര പരിസരത്ത് പണം വെച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടുപേരെ പോലീസ് പിടികൂടി.
നരീക്കാംപള്ളി ക്ഷേത്രോത്സവ പരിസരത്ത് പണം വെച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട നരീക്കാംവള്‌ലിയിലെ നാലുപുരയ്ക്കല്‍ സുമേഷ്(36), പയ്യന്നൂര്‍ വീട്ടില്‍ സന്തോ ഷ് (36) എന്നിവരെയാണ് പരിയാരം എസ്.ഐ എം.വി വിനീഷ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് പിടികൂ ടിയത്. കളിസ്ഥലത്തുനിന്ന് 3100 രൂപയും പോലീസ് കണ്ടെടുത്തു.

No comments:

Post a Comment