Latest News

ജനകീയ കൂട്ടായ്മ

പയ്യന്നൂര്‍: നഗരസഭയില്‍ മഴക്കാ ല രോഗ പ്രതിരോധ കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനായി സെന്ററില്‍ ജനകീയ കൂട്ടായ്മയും സ് ക്വാഡ് പ്രവര്‍ത്തനവും സംഘടിപ്പിച്ചു.
കമുക് തോട്ടങ്ങളിലെ പാളകളി ല്‍ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകളുടെ ലാര്‍വകള്‍ നി ലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തി. കൗണ്‍സിലര്‍ പി. ഭാസ്‌കര ന്‍ പിപാടി ഉദ്ഘാടനം ചെയ്തു. ഇ.ടി. പത്മനാഭന്‍ അധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി. മോഹനന്‍ ക്ലാസെടുത്തു. കെ.എ. ഗീത, പി. സോയ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment