Latest News

പ്രതിഷേധ പ്രകടനം

പയ്യന്നൂര്‍:സര്‍വ്വീസ് പെന്‍ഷന്‍ കാര്‍ക്കും ക്ഷേമ പെന്‍ഷന്‍ കാര്‍ ക്കും പെന്‍ഷന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.എസ്.പി. യു പയ്യന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. സബ് ട്രഷറിക്ക് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം സ്റ്റേറ്റ് ബാ ങ്ക് ഓഫ് ഇന്ത്യ ടൗണ്‍ ശാഖയ്ക്ക് മുന്നില്‍ സമാപിച്ചു. പി. വിജയന്‍ നായരുടെ അധ്യക്ഷതയില്‍ വി.പി. കൃഷഅണപൊതുവാള്‍ ഉദ് ഘാടനം ചെയ്തു. കെ. കരുണാകരന്‍, പി.പി. ഭാസ്‌കരന്‍ നമ്പ്യാര്‍, കെ.വി. കുഞ്ഞിരാമന്‍, പി.വി. കരുണാകരന്‍, അചുതന്‍ പുത്തലത്ത്, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment