Latest News

മാലിന്യ സമരം: അഞ്ചുപേര്‍ക്ക് എതിരെ നല്ലനടപ്പിന് കേസെടുത്തു

പയ്യന്നൂര്‍: ഏഴിമല നാവല്‍ അക്കാദമി മാലിന്യപ്ലാന്റിനെതിരെ സമരം നടത്തുന്ന മുന്‍നിര പ്രവര്‍ത്തകരില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് നല്ലനടപ്പിന് കേസെടുത്തു.
രാമന്തളിയിലെ കെ.പി. രാജേന്‍ദ്രന്‍, സുനില്‍ രാമന്തളി, കെ.കെ. വിനോദ്കുമാര്‍ രാമന്തളി, കെ.ടി. രതീഷ് കുമാര്‍, കെ.എം.അരുണ്‍ബാബു എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്,പി. കെ.വി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.ഇവര്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് നല്ലനടപ്പിന് കേസെടുത്തത്

No comments:

Post a Comment