Latest News

ഭാരവാഹികള്‍

രാമന്തളി: എം എസ് എഫ് രാമന്തളി ശാഖാ കമ്മിറ്റി പുതിയ ഭാരവാഹികളായിഎം .കെ ഷമ്മാസ് (പ്രസിഡണ്ട് ),മുഹ മ്മ ദ് റാഹില്‍ (ജനറല്‍ സെക്രട്ടറി), .സി എം റിസ്വാന്‍ (ട്രഷറര്‍) ,എം. ടി വി ത്വല്‍ഹ ,സി എം അഫ്‌സ ല്‍(വൈസ് പ്രസിഡണ്ടുമാര്‍) ,യു എന്‍ ഇസ്മായില്‍ ,പി കെ ഖലീല്‍ (ജോയിന്റ് സെക്രട്ട റിമാര്‍) എന്നിവരെ തെരഞ്ഞെ ടുത്തു. ജനറല്‍സെക്രട്ടറി മുഹ മ്മദ് റാഹില്‍ നന്ദി പറഞ്ഞു

No comments:

Post a Comment