Latest News

രാമന്തളി സമരത്തിനെതിരെ ഫ്‌ളക്‌സ് ബോര്‍ഡ്

പയ്യന്നൂര്‍:ഏഴിമല നാവിക അ ക്കാദമി മാലിന്യ പ്ലാന്റിനെതിരെ സമ രംനടത്തുന്നവര്‍ക്കെതിരെ ചോ ദ്യശരവുമായി ഫ്‌ളക് സ് ബോ ര്‍ഡുകള്‍.
രാമന്തളി സെന്‍ട്രലിലാണ് സൈബര്‍ വിംഗ് രാമന്തളി എന്ന പേരില്‍ ഇന്ന് രാവിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
'അന്ന് പൂഴ്ത്തി ഇന്ന് പൊ ക്കി എന്നുതുടങ്ങുന്ന ഫ്‌ള്ക്‌സ ബോര്‍ഡില്‍ അന്ന് മുഖ്യമന്ത്രി ഉ മ്മന്‍ചാണ്ടി, അന്ന്പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നും, അന്ന് ഒന്നും ചെയ്യാതെ നാലുവര്‍ ഷം കാ ത്തിരുന്നത് എ ന്തിനുവേണ്ടിയെന്നും ഇരുന്നൂറോളം കുടുംബങ്ങളെ വെല്ലുവിളിച്ച് മാലിന്യപ്ലാന്റ് എന്നും ഹിന്ദുത്വ തീവ്രവാദികളെയും ചില അവസരവാദികളെയും സമരപന്തലില്‍എത്തിക്കുന്നത ്ആരുടെതാല്‍പര്യംസംര ക്ഷിക്കനാണെന്നും ചില സ്ഥാനമോഹികളുടെഗൂഡാലോചന നാടിന ്ആ പത്താണെന്നും എഴുതിയിട്ടുണ്ട്.
സമരത്തോട് പ്രദേശത്തെ ജനങ്ങളില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതെ ന്ന് നിഗമനത്തിലാണ് നാട്ടുകാര്‍.

No comments:

Post a Comment