Latest News

സാന്ത്വന സദ്യയും അനുമോദന സദസ്സും

പയ്യന്നൂര്‍ : റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള്‍ സൊസൈറ്റി കണ്ണൂര്‍ ജില്ലാകമ്മിറ്റിയും നവ മാധ്യമ കൂട്ടായ്മയായ ചുവന്ന കേരളവും ചുവപ്പിന്റെ പോരാളി കളും ചേര്‍ന്ന് സാന്ത്വന സദ്യ യിലും അനുമോദന സദസ്സും സം ഘടിപ്പിച്ചു.
മാതമംഗലം അഞ്ജലി വി ദ്യനികേ തനില്‍ നടന്ന ചടങ്ങില്‍ പെരിങ്ങോം എസ്.ഐ മഹേഷ് നായര്‍ ഉദ്ഘാടനം ചെയ്തു. ആ കാശ് സി കെ സ്വാഗതം പറഞ്ഞു . വിധു പരിയാരം അധ്യക്ഷത വ ഹിച്ചു. സുധീഷ് പരിയാരം, സ മ്പത്ത്, ജിഷ്ണു മഹേഷ് ,ര ജ്ഞിത്ത്, നിവേദ് മാച്ചേരി എ ന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരളസംസ്ഥാന യുവജന ബോ ര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം നേ ടിയ ഉണ്ണി കാനായിയെ അനു മോദിച്ചു.
റെഡ് ഈസ് ബ്ലഡ് പ്രവര്‍ ത്ത കരുടെ നേതൃത്വത്തില്‍ അജ്ഞ ലി വിദ്യാനികേതനില്‍ വൃക്ഷ ത്തൈ നടുകയും ചെയ്തു

No comments:

Post a Comment