Latest News

രാമന്തളി മാലിന്യപ്രശ്‌നം സമരം അറുപത് ദിവസം പിന്നിട്ടു; നാളെ സുരേഷ് ഗോപി സമരപന്തല്‍ സന്ദര്‍ശിക്കും

പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമി മാലിന്യപ്ലാന്റിനെതിരെ ജന ആരോഗ്യ സംരക്ഷണ സ മി തി നടത്തി വരുന്ന അനിശ്ചി ത കാല മാലിന്യവിരുദ്ധ സമരം അ റുപതു ദിവസം പിന്നിട്ടു. രാമന്ത ളിയിലെ കിണറുകള്‍ മലിന പ്പെടുത്തി ജനജീവിതം ദുസ്സഹ മാക്കുന്ന അക്കാദമി മാലിന്യ പ്ലാ ന്റ് അടച്ചു പൂട്ടുക എന്നാവശ്യ പ്പെട്ട് ഫിബ്രവരി ഇരുപത്തിയെ ട്ടിന് ആണ് അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ ജന ആ രോ ഗ്യ സംരക്ഷണ സമിതി പന്ത ല്‍കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.
അറുപത് ദിവസം പിന്നിടുന്ന സമരത്തിന് ഊര്‍ജ്ജം നല്‍കുവാ ന്‍ രാജ്യസഭഎം പി കൂടിയായ സി നിമാ താരം സുരേഷ് ഗോപി നാളെ രാവിലെ ഒമ്പത് മണിക്ക് രാമന്തളി യില്‍ എത്തും.സമരപ ന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭിവാദ്യം ചെയ്തു സുരേഷ് ഗോപി സംസാരിക്കുവാന്‍ എ ത്തുന്നത് സമരത്തിന് വഴിതിരിവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയി ലാ ണ് സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും.ബി ജെ പി സം സ്ഥാ ന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്ര കാരമാണ് സുരേഷ് ഗോപി രാ മന്തളി യില്‍ എത്തുന്നത്.
അതേ സമയം സമരപന്തലില്‍ നിധീഷ് കോടിയത്ത് നടത്തി വ രു ന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. അനി ശ്ചിതകാല സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി ഇന്നലെയും ഒട്ടേറെ സംഘടനകള്‍ സമര പന്തലിലെത്തി.
പയ്യന്നൂര്‍ സൗഹൃദവേദി അ ബുദാബി ഘടകം പ്രവര്‍ത്തക രായ അജിത്ത് കുമാര്‍ കമ്മാട ത്ത്, വിജയകുമാര്‍ കോടിയത്ത്, പി എം പ്രദീപ് കുമാര്‍ എന്നിവര്‍ സമരക്കാരെ അഭിവാദ്യം ചെയ് തു സംസാരിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി എത്തി. ജില്ലാപ്രസിഡന്റ്‌കെ .കെ.ഫി േറാ സ്, ഇല്യാസ് ടി പി, ഫൈ സല്‍ എം പി, അര്‍ശദ് പി എം സംസാ രിച്ചു. നിരാഹാര സമരം നട ത്തു ന്ന നിധിഷ് കോടിയത്തിന് അഭി വാദ്യമര്‍പ്പിച്ച് സമരസമിതി പ്രവര്‍ ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ പ്രകടനം നടത്തി.

No comments:

Post a Comment