Latest News

മണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടിയേരി

തിരു: മന്ത്രി എം.എം മണി രാജി വെക്കേണ്ട സാഹചര്യ മില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയുടെ രാജി എന്നത് യു.ഡി. എഫിന്റെ രാഷ്ട്രീയ ആവശ്യ മാണ്. മണി രാജി വെക്കേണ്ട സാ ഹചര്യമില്ലെന്നാണ് പാര്‍ട്ടി വില യിരുത്തലെന്നും കോടിയേരി വാ ര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment