Latest News

വസ്ത്ര വിതരണംനടത്തി

പയ്യന്നൂര്‍: ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പിലാത്തറ സംഘടിപ്പിച്ച സമൂഹ വിവാഹത്തിനുള്ള വസ്ത്ര വിതരണം സദ്ഭാവന പയ്യന്നൂരിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. രജീഷ് കണ്ണോത്ത്, സി.അനില്‍ കുമാര്‍, സി. പ്രകാശന്‍, ടി.സി. രജീഷ്, മിഥുന്‍ സി.വി, മഞ്ജുള കൊയിലേരി, റിജു കണ്ടോത്ത്, കാവ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment