Latest News

ഐബിന്‍ ജേക്കബ് കെ.എസ്.യു കണ്ണുര്‍ ജില്ലാ വൈസ് പ്രസിഡന്റ്

പയ്യാവൂര്‍ : കെ.എസ്.യു സംഘ ടനാ തിരഞ്ഞെടുപ്പ് ഫലം എന്‍.എസ്.യു.ഐ പ്രസിദ്ധീ കരിച്ചു.കണ്ണൂര്‍ ജില്ലയിലെ തി രഞ്ഞെടുപ്പ് ഫലം ഇന്നലെ യാ ണ് ഔദ്യോഗികമായി പ്രഖ്യാപി ക്കുന്നത്. അതിന് മുന്‍പ് തന്നെ ഭാരവാഹി സ്ഥാനാരോഹണം നടന്നിരുന്നു. വ്യാജ അംഗത്വ ത്തെ തുടര്‍ന്ന് നിലവിലെ സുധാ കര വിഭാഗം വൈസ് പ്രസിഡന്റ് അയോഗ്യനായതിനെ തുടര്‍ന്നാണ് ഐബിന്‍ ജേക്കബ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്ക പ്പെട്ടത്.പൈസക്കരി ദേവമാതാ കോളേജിലെ ബിരുദ വിദ്യാര്‍ഥിയായ ഐബിന്‍ വളക്കൈ സ്വദേശിയാണ്.

No comments:

Post a Comment