Latest News

കോഴിക്കോടുനിന്നും കാണാതായ കമിതാക്കളെ പോലീസ് പറശ്ശിനിക്കടവില്‍ കണ്ടെത്തി

തളിപ്പറമ്പ്: കോഴിക്കോട് നിന്നും കാണാതായ ഇരുപത്തിരണ്ടുകാരിയെ കാമുകനോടൊപ്പം പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപ ത്തെ ലോഡ്ജില്‍ വെച്ച് പോ ലീ സ് കണ്ടെത്തി.
രണ്ടുദിവസം മുമ്പ് വീടുവിട്ടിറങ്ങിയ കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെയാണ് താമരശ്ശേരി ചമ്പ്ര സ്വദേശിയായ ഇരുപത്തിയാറുകാരനോടൊപ്പം പറശ്ശിനിക്കടവില്‍ കണ്ടെത്തിയത്.
യുവതിയെ കാണാതായതി നെ തുടര്‍ന്ന് ബ്ധുക്കള്‍ കോഴിക്കോട് കസബ പോലീസ് സറ്റേനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇരുവരും പോലീസ് പിടിയിലായത്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment