Latest News

നീലംപാറ നേര്‍ച്ച നാളെ തുടങ്ങും

കരിവെള്ളൂര്‍:കരിവെള്ളൂര്‍ ജുമാമസ്ജിദ് നീലംപാറ നേര്‍ച്ച ഏ പ്രില്‍ ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത്,, മുപ്പത്, മെയ് ഒന്ന് തീയതികളില്‍ നടക്കും.
ഇരുപത്തിയെട്ടിന് വെള്ളിയാ ഴ് ച വൈകുന്നേരം ഏഴുമണിക്ക് കെ.പി. മുസ്തഫ അല്‍ അ സ്ഹരി വാഴയൂര്‍ ഉദ്ഘാടനംചെയ്യും. അടിവാട് അഹമ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തും.
ഇരുപത്തിയൊമ്പതിന് ശനിയാഴ്ച ഏഴുമണിക്ക് അബ്ദുള്‍ കരി ഫൈസി കുന്തൂര്‍ പ്രഭാഷ ണം നടത്തും. തുടര്‍ന്ന് മുജീബ് റഹ്മാന്‍ അല്‍ അശ്ഹരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
മുപ്പതിന് ഞായറാഴ്ച രാവി ലെഎട്ട് മണിക്ക്‌നീലംപാറ മ ഖാം സിയാറത്ത് നടക്കും. വൈകുന്നേ രം ഏഴ് മണിക്ക് സമാപന സമ്മേഴളനം ഒ.ടി അസീസ് ഫൈസി ഉദ് ഘാടനം ചെയ്യും. മുഹമ്മദ് ത്വയി ബ് പ്രഭാഷണം നടത്തും. രാത്രി എട്ട് മണിക്ക് പ്രാര്‍ത്ഥനടക്കും. അസ്സയിദ്അല്‍മശ്ഹൂര്‍ആറ്റക്കോ യ തങ്ങള്‍ നേതൃത്വം നല്‍കും.
മെയ് ഒന്നിന് തിങ്കളാഴ്ച ഉച്ച യ്ക്ക് മൗലീദ് പാരായണവും അ ന്നദാനവും ഉണ്ടായിരിക്കും.

No comments:

Post a Comment