Latest News

എഫ്.സി.ഐ ഗോഡൗണിന് സമീപം തീവണ്ടി തട്ടി യുവതി മരിച്ചു കുട്ടിക്ക് ഗുരുതരം

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെസ്റ്റേഷന് സമീപം എഫ്.സി.ഐ ഗോഡൗണിനടുത്ത് തീവണ്ടി ത ട്ടി യുവതി മരിച്ചു. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം.
വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തീവണ്ടിതട്ടി മരിച്ച യുവതി ക്ക് ഏകദേശം മുപ്പത്തിയഞ്ച് വ യസ്സ് പ്രായംതോനിക്കും.ബുര്‍ഖ ധരിച്ചിട്ടുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കൂടെയുണ്ടായിരു ന്നആണ്‍കുട്ടിക്ക് രണ്ട്‌വയസ്സ് പ്രായമുണ്ട്.
കാലുകള്‍ അറ്റുപോയി ഗുരുതരാവസ്ഥയിലായ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍ കിയ ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് എസ്. ഐ അ ശോകന്‍ എന്നിവര്‍ സ്ഥ ലത്തെ ത്തി ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment