Latest News

കെ.കെ. രമ ഇന്ന് രാമന്തളിയില്‍

രാമന്തളി: നാവല്‍ അക്കാദമി മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ് ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആര്‍ എം പി നേതാവ് കെ കെ രമ ഇന്ന് വൈകുന്നേരം നാല് മണിക്ക് സമരപന്തലില്‍ പ്രസംഗിക്കും. അനിശ്ചിതകാല സമരം അമ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നു.

No comments:

Post a Comment