Latest News

അക്ഷര ശ്ലോക മത്സരം

പയ്യന്നൂര്‍: ഉത്തര കേരള അക്ഷരശ്ലോക സമിതിയുടെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്ലസ്ടു വരെയുള്ള വി ദ്യാര്‍ത്ഥികള്‍ക്കായി ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈ സ്‌കൂളില്‍ വെച്ച് അക്ഷരശ്ലോക മത്സരം നടത്തുന്നു. താല്‍പര്യമുള്ളവര്‍ പതിനഞ്ചിനുള്ളില്‍ പേര് രജിസ്റ്റര്‍ ചെ യ്യേണ്ടതാണ്.
ഫോണ്‍-9446094808.

No comments:

Post a Comment