Latest News

അറസ്റ്റില്‍

കാസര്‍കോട്: സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നി ലമ്പൂര്‍ ചുങ്കത്തറയിലെ യാ ക്കൂ ബിനെ(26)യാണ് കാസര്‍ കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്ത ത്. കാ സര്‍ കോട് പഴയ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ സ ഹോ ദരി ക്കൊപ്പം നടന്നുപോകു മ്പോ ള്‍ എതിരെ ന ടന്നുവരി ക യാ യിരുന്ന യാക്കൂബ് യുവ തിയുടെ ദേഹത്ത് സ്പര്‍ ശിച്ച ശേഷം ഓ ടുകയായി രുന്നു.യുവ തി ബഹ ളം വെച്ച് പിറകെ ഓ ടിയെങ്കിലും ദൂരെ നിര്‍ത്തിയിട്ട ബൈക്കില്‍ കയറി യുവാവ് സ്ഥലം വിടുക യായിരുന്നു.

No comments:

Post a Comment