Latest News

പയ്യാവൂര്‍ വ്യാപാര ഭവന്‍ ഉദ്ഘാടനം നാളെ

പയ്യാവൂര്‍: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂണിറ്റ് കമ്മിറ്റി പ ണികഴിപ്പിച്ച വ്യാപാര ഭവനും, എ.സി ഓഡിറ്റോറിയവും നാളെ രാവിലെ പത്ത് മണിക്ക് കേര ളാവ്യാപ ാരി വ്യവസായി സം സ്ഥാന പ്രസിഡന്റ് ടി.നസി റു ദ്ദീന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അ ദ്ധ്യക്ഷത വഹിക്കും .കെ.സി. ജോസഫ് എം.എല്‍.എ എ.സി ഓഡിറ്റോറിയം ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എക്‌സിക്യൂട്ടീവ് ഹാള്‍ ഉദ്ഘാടനവും, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ സെ ക്രട്ടറിയേറ്റ് ഹാള്‍ ഉദ്ഘാടനവും ജില്ലാ ജനറല്‍ സെക്രട്ടറി പി ബാഷിത്ത് ഓഫീസ് ഉദ്ഘാ ടനവും നിര്‍വ്വഹിക്കും. ജില്ലാ പ ഞ്ചായത്തംഗം ജോയി കൊന്ന യ്ക്കല്‍ ഉപഹാര സമര്‍പ്പണം നടത്തും. പയ്യാവൂര്‍ ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ് ജീവകാരുണ്യ ഫണ്ടില്‍ നിന്നുള്ള ചികിത്സാ സഹായം നല്‍കും, പഞ്ചാ യ ത്തംഗം ജോയി ജോസഫ് ജില്ലാ ക്ഷേമ പദ്ധതിയില്‍ നിന്നുള്ള ചികിത്സാ സഹായ വിതരണവും, പയ്യാവൂര്‍ സഹകരണ ബാങ്ക് പ്ര സിഡന്റ് ടി.എം.ജോഷി അമ്പത് വര്‍ഷം പിന്നിട്ട വ്യാപാരികളെ ആദരിക്കും, യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് ടോമി പറത്താനത്ത് പ്രതി'കളെ പരിചയപ്പെടുത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ, മേ ഖലാ ഭാരവാഹികള്‍ ,ജനപ്രതി നിധികള്‍, സാമൂഹികസാംസ് കാ രിക നേതാക്കള്‍ എന്നിവര്‍ ചട ങ്ങില്‍ ആശംസകള്‍ നേരും.ല ത ര്‍ വ്യവസായ രംഗത്ത് ഇന്ത്യ യിലും വിദേശത്തും ബിസിനസ്സ് നടത്തുന്ന മള്‍ട്ടിനാഷണല്‍ ക മ്പനി ഉടമ പയ്യാവൂരിലെ ഷാജു പരത്തിനാലിനെയും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടി സ്ഥാനത്തില്‍ കേരളത്തിലെ ക്ര ഷറുകളില്‍ ഏറ്റവും നല്ല ക്രഷറി നുള്ള രണ്ടാം സ്ഥാനം നേടിയ പയ്യാവൂര്‍ ഗ്രാനൈറ്റ്‌സ്മാനേ ജിം ഗ് പാര്‍ട്ട്ണര്‍ സണ്ണി ജോസഫ് കളപ്പുരയ്ക്കലിനേയും, കെട്ടിട നിര്‍മ്മാണ രംഗത്ത് വടക്കന്‍ കേ രളത്തില്‍ അസൂയാവഹമായ വള ര്‍ച്ച കൈവരിച്ച കാഞ്ഞിരക്കൊ ല്ലിയിലെ ബിജു മാത്യു ചീരമറ്റ ത്തിനെയും, പ്രിന്റിംഗ് മികവിന് കെ.എം.പി.എ.ആന്റ് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേരള മുദ്രണ പുരസ്‌ക്കാരം ( സം സ്ഥാ ന അവാര്‍ഡ്) നേടിയ സന്ദേശ് പ്രിന്റിംഗ് ഉടമ പി.എ.അഗ സ്റ്റി നെയും,ഈ വര്‍ഷം എം.ബി. ബി. എസ് ബിരുദം നേടിയ പയ്യാവൂര്‍ പോപ്പുലര്‍ സ്റ്റോര്‍ ഉടമ പി.ജെ. തോമസ്‌കുട്ടിയുടെ മകള്‍ ഡോ. അല്‍ഫോന്‍സാ തോമസിനേ യും, സംസ്ഥാന കായിക മേളയി ല്‍ നൂറ്, ഇരുന്നൂറ് മീറ്റര്‍ ഓട്ട ത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പയ്യാവൂര്‍ സച്ചിന്‍ അസോസി യേറ്റ്‌സ് ഉടമ കുട്ടിയച്ചന്റെ മകള്‍ അനുമോള്‍ കെ.ചാക്കോയേയും ചടങ്ങില്‍ ആദരിക്കും. ദീര്‍ഘ കാ ലം ചുമ ട്ടുതൊഴില്‍ മേഖലയില്‍ സേവനം ചെയ്ത് ജോലിയില്‍ നിന്നും വിരമിച്ച ഗോവിന്ദന്‍ മ ഞ്ഞേരി ,കെ.പി.പ ത്മനാഭന്‍ എ ന്നിവര്‍ക്ക് യാത്രയപ്പും നല്‍കും. ഇതോടനുബന്ധിച്ച് രാത്രി ഏ ഴിന് ജീവകാരുണ്യ ഫണ്ട് ശേഖ രണാര്‍ത്ഥം പയ്യാവൂര്‍ ഗ്രാമ പഞ്ചാ യത്ത് മിനി ഓഡിറ്റോറിയ ത്തില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടും സംഘവും അവതരി പ്പിക്കുന്ന മാജിക് ഷോ.

No comments:

Post a Comment