Latest News

ഡിവൈഡറുകള്‍ സ്ഥാപിക്കണം

പയ്യന്നൂര്‍: ദേശീയപാതയില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന് പയ്യന്നൂര്‍ ഉപഭോക്തൃവേദിയോഗം ആവശ്യപ്പെട്ടു. പള്ളിപ്പുറം രാഘവന്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment