Latest News

ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് സര്‍ക്കാറിന് ഭൂഷണമല്ല: പി കെ ക്യഷ്ണദാസ്

പയ്യന്നൂര്‍: തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ജന ത സമരം ചെയ്യുമ്പോള്‍ ജനകീ യ സമരത്തിനൊപ്പം നില്‍ക്കുന്ന തിനു പകരം പോലീസിനെ ഉപ യോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമി ക്കുന്നത് സര്‍ക്കാറിന് ഭൂഷണ മല്ലെന്നും ഇത് തികഞ്ഞ മനു ഷ്യാവകാശ ലംഘനമാണെന്നും ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണ ദാസ് പറഞ്ഞു.രാമന്തളിയില്‍ മാ ലിന്യ സമരം നടത്തുന്ന ജന ആ രോഗ്യ സംരക്ഷണ സമിതി യു ടെ അനിശ്ചിതകാല സമരപ ന്ത ല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭി വാദ്യം ചെയ്തു സംസാരി ക്കുക യായിരുന്നു അദ്ദേഹം.
സര്‍ക്കാറിനെതിരെ അല്ല ഈ ജനത സമരം ചെയ്യുന്നത്.സം സ്ഥാന സര്‍ക്കാറിന് ഈ കാര്യ ത്തില്‍ ചില ഉത്തരവാദി ത്വങ്ങള്‍ ഉണ്ട്. മാലിന്യ വിഷയം കേന്ദ്ര സര്‍ക്കാറിന്റെയു പ്രതിരോധ വ കുപ്പിന്റെയും ശ്രദ്ധയില്‍ കൊ ണ്ടുവരേണ്ടത് സര്‍ക്കാറാണ്. പ ക്ഷെ 'ഭരണകൂടം പോലീസി നെ ഉപയോഗിച്ച് സമരക്കാരെ കള്ള ക്കേസില്‍ കുടുക്കാനാണ് ശ്രമി ക്കുന്നത്. ഒരു പ്രദേശത്തെ ജന ങ്ങള്‍ഒന്നടങ്കംസമരംചെയ്യ ുമ്പോ ള്‍ ജനപ്രതിനിധികള്‍ക്ക് ഇത് കാണാതെ പോകാന്‍ എങ്ങി നെ സാധിക്കുന്നു.നേവല്‍ അധി കൃ തര്‍ രാമന്തളി ജനതയോട് കാട്ടു ന്നത് ജനവിരുദ്ധവും നിയമവി രുദ്ധവും ആണ്.രാജ്യരക്ഷയ്ക്ക് വേണ്ടി കിടപ്പാടം വരെ ഒ ഴിഞ്ഞ് കൊടുത്ത് നേവല്‍ അക്കാദമിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച രാമന്തളി ജനതയോട് അതേ ഉ ത്തരവാദിത്വം പാലിക്കുവാനു ള്ള കടമ നേവല്‍ അധികൃതര്‍ക്ക് ഉണ്ട്. മാലിന്യം കിണറുക ളിലേ ക്ക് ഒഴുക്കിവിടുന്നതിന് എന്ത് ന്യായീകരണമാണ് അധികൃത ര്‍ക്ക് പറയാനുള്ളത്. ഇത് അംഗീകരിക്കുവാന്‍ സാധിക്കില്ല.
മാലിന്യപ്രശ്‌നത്തിന്റെ ഗൗരവം നേരില്‍ ബോധ്യപ്പെ ടുത്തുന്ന തിനും രമ്യമായ പ്രശ്‌ന പരിഹാര ത്തിനുമായി പെട്ടെന്ന് തന്നെ കേ ന്ദ്ര രാജ്യരക്ഷ സഹമന്ത്രിയെ ക ണ്ണൂരോ പറ്റുമെങ്കില്‍ സമരപന്ത ലിലോ കൊണ്ടുവരാന്‍ ശ്രമി ക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.കേരളത്തിലെ ജനപ്ര തിനിധികള്‍ക്ക് സമരപന്തല്‍ സ ന്ദര്‍ശിക്കുവാന്‍ ബുദ്ധിമുട്ട് ഉ ണ്ടെങ്കില്‍ ഡല്‍ഹിയില്‍ നിന്നും സമരക്കാരെ കാണാന്‍ വരാന്‍ ബുദ്ധിമുട്ട് ഇല്ലെന്ന് കേന്ദ്ര സഹ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അ ദ്ദേഹം പറഞ്ഞു. ബി ജെ പി നേ താക്കളായ കെ രജ്ഞിത്ത്, സി കെ രമേശന്‍ ,കെ രാജ ഗോപാ ലന്‍ തുടങ്ങിയവരും കൃഷ്ണ ദാ സിന് ഒപ്പം ഉണ്ടായിരുന്നു.

No comments:

Post a Comment