Latest News

യാത്രയയപ്പ് നല്‍കി

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേത്രത്തത്തില്‍ സര്‍വ്വീസില്‍ നിന്നും വിര മിക്കുന്ന അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പേരാവൂര്‍ റെയിഞ്ചിലെ സി.രവി, പിണറായി റെയിഞ്ചിലെ കെ.നാരായണന്‍ എന്നിവര്‍ക്ക് യാത്രയയപ്പും ഉപഹാരവും നല്‍കി പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.. ഡെ പ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍, അസി.എക് സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍, സംഘടന സംസ്ഥാന സെ ക്രട്ടറി കെ.സന്തോഷ്‌കമാര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ബി സുരേഷ് ബാബു ,വി.സി സുകേഷ് കമാര്‍ ഓഫീസേഴ്‌സ് അ സോ.സംസ്ഥാന എക്‌സിക്യൂട്ടീവ് എ.എസ് പുരുഷോത്തമന്‍, സം ഘടന മുന്‍ ജില്ലാ പ്രസിഡന്റ് പി.മോഹനദാസന്‍ എന്നിവര്‍ ആശം സയര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി.ഷാജി സ്വാഗതവും' ജോ. സെകട്ടി എം.വി അഷ്‌റഫ് നന്ദിയും പറഞ്ഞും

No comments:

Post a Comment