Latest News

മാലിന്യ സമരം: ജനാധിപത്യമായി സമരം ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുന്നു-കെ കെ രമ

പയ്യന്നൂര്‍: ജീവിക്കുവാനുള്ള അ വകാശത്തിനു വേണ്ടി സമരം ചെ യ്യുന്നവരെ കരിനിയമം ഉപ യോഗിച്ച് തളര്‍ത്താനുള്ള നീക്കം ജനാ ധിപത്യമായി സമരം ചെ യ്യുവാനുള്ള അവകാശത്തെ നി ഷേധി ക്കലാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ പറഞ്ഞു. രാമ ന്തളി യില്‍ മാലിന്യ വിരുദ്ധ സമരപന്തല്‍ സന്ദര്‍ശിച്ച് സം സാരിക്കുക യായിരുന്നു അവര്‍. സമരം ചെയ്തിട്ട് എന്തു നേടി എ ന്ന് ചോദിക്കുന്ന ഭരണാധികാ രികള്‍ ഉള്ള നാട്ടില്‍ ന്യായമായ ആവശ്യങ്ങള്‍ക്കു പോലും സാ ധിക്കാത്ത സാഹചര്യമാണ്. ഭീ കരവാദത്തിനെതിരെ ഉള്ള യുഎ പിഎ പോലുള്ള കരിനിയമം ജനകീയ സമരക്കാര്‍ക്ക് മീതെ ചുമത്തുന്നത് വൈരുദ്ധ്യമാണ് .പ്രശ്‌ന പരിഹാരമല്ല സമരം ചെ യ്യുന്നവരെ അറസ്റ്റു ചെയ്ത് പീ ഡിപ്പിക്കുവാനാണ് സര്‍ക്കാ റി ന്താല്പര്യമെന്നുംരമ പറഞ്ഞു.
സമരം ചെയ്യുന്നത് തെറ്റാ ണെന്നാണ് സര്‍ക്കാര്‍ പറയു ന്നത്. സമരം ചെയ്യാന്‍ പാടില്ല. മിണ്ടാന്‍ പാടില്ല. അങ്ങിനെ ചെ യ്താല്‍കരിനിയമംചാര്‍ ത്തും. ഇത് ഭരണാധികാരികള്‍ നല്‍കു ന്ന പുതിയ സന്ദേശമാണ്. ഭീക രനിയമം ചാര്‍ത്തുന്ന പോലീസ് നടപടി പരിഷകൃത സമൂഹത്തി ന് ചേര്‍ന്നതല്ല. എന്തുകൊ ണ്ടാ ണ് പ്രശ്‌ന പരിഹാരത്തിന് അധി കൃത ര്‍ക്ക് മടി.ജനദ്രോഹ ക രമായ പ്ലാന്റ് മാറ്റി സ്ഥാപിക്കാന്‍ എന്താണ് തടസ്സം .നീറുന്ന ഒരു പ്രശനം പരിഹരിക്കുവാന്‍ സം സ്ഥാന സര്‍ക്കാര്‍ ഇടപെട ണം. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി റിപ്പോര്‍ട്ട് നല്‍കണം. വെള്ളം മലിനമാണെന്ന് പരി ശോധിക്കുവാന്‍ വിദഗ്ധ സമിതി യെ നിയോഗിക്കേണ്ട ആവശ്യ മില്ല. സമയമെടുത്തിട്ടാ ണെ ങ്കി ല്‍ പോലും പ്ലാന്റ് പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കാന്‍ നടപടി എ ടുക്കണം. അറ്റകുറ്റപണി അല്ല ആവശ്യം. അതിന്റെ ശുപാര്‍ശ കേന്ദ്ര ഗവ: നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ കെ രമ പറ ഞ്ഞു.ആര്‍ എം പി നേതാവ് ടി കെ വിമല, അപ്പുക്കുട്ടന്‍ കാ രയില്‍, സുധാകരന്‍ പുഞ്ചക്കാട് സംസാരിച്ചു. ബീന രമേശന്‍ അ ധ്യക്ഷത വഹിച്ചു.നളിനി ശ്രീധ രന്‍ സ്വാഗതവും കെ പി ശകു ന്ത ളനന്ദിയും പറഞ്ഞു. അനുഭാ വ ഉപവാസംനടത്തിയകെപി സര സ്വതിക്ക് കെ കെ രമ നാരങ്ങ നീ ര് നല്‍കി.

No comments:

Post a Comment