Latest News

യോഗംഇന്ന്

പയ്യന്നൂര്‍: പയ്യന്നൂരിലെ പ്ലാസ്റ്റിക് വില്‍പന നടത്തുന്ന വ്യാപാരികളുടെ ഒരടിയന്തിര യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് ചേമ്പര്‍ ഹാളില്‍ വെച്ച് ചേരും. യോഗത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ വ്യാപാരികളും കൃത്യ സമയത്തുതന്നെ എത്തിച്ചേരണമെന്ന് ചേമ്പര്‍ സെക്രട്ടറി വി. നന്ദകുമാര്‍ അറിയിക്കുന്നു.

No comments:

Post a Comment