Latest News

പ്രതിഷ്ഠാദിനം തിങ്കളാഴ്ച

കാങ്കോല്‍: മെട്ട കുന്നുമ്മല്‍ പന യന്തട്ട ശ്രീമടയില്‍ ചാമുണ്ഡി ദേ വസ്വംട്രസ്റ്റിറന്റതറവാട്‌ദേവ സ്ഥാനം പ്രതിഷ്ഠാദിനം മെയ് ഒന്നിന് തിങ്കളാഴ്ച സമുചിത മാ യി ആചരിക്കുന്നു. രാവിലെ ബ്ര ഹ്മശ്രീ തന്ത്രി തെ ക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാ ടിന്റെ കാര്‍മിക ത്വ ത്തില്‍പുണ്യംഹശുദ്ധി, ഗണപ തിഹോമം ദൈ വസങ്കല്‍പ്പ ങ്ങള്‍ ക്ക് വിശേഷാല്‍ പൂജയും ഉച്ചയ് ക്ക് അന്നദാനം വൈകുന്നേരം ആറരമണിക്ക് രക്തേശ്വരിക്ക് ദേ വിക്ക്(ഭദ്രകാളി)മഹാഗുരു തിയും നടക്കും.

No comments:

Post a Comment