Latest News

ലോഗോ ക്ഷണിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ രൂപീകരിച്ച കലാ-കായിക സംഘടനയായ ദിശ ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് കാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. ലോഗോ മെയ് ഇരുപതിന് മുമ്പായി ന്യൂബുക്ക് ഹൗസ്, പഴയ ബസ് സ്റ്റാന്റിന് സമീപം പയ്യന്നൂര്‍ എന്ന വിലാസ്തില്‍ അയക്കണം.

No comments:

Post a Comment