Latest News

ട്രെയിനില്‍ നിന്നും വീണ് കാല്‍ അറ്റു

കാസര്‍കോട്: ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാല്‍ അറ്റു. കാ സര്‍കോട് കൊളത്തൂരിലെ കളരി ക്കല്‍രവീന്ദ്രന്റെ(55)ഇടതുകാ ലാ ണ്അറ്റത്.കഴിഞ്ഞദിവസം വൈ കുന്നേരം കോഴിക്കോട് റെ യില്‍ വെ സ്‌റ്റേഷനിലാണ് അപകടം.
കാസര്‍കോട്ടുനിന്നും ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന രവീ ന്ദ്രന്‍ ചവിട്ടുപടിയില്‍ നിന്നതാ യിരുന്നു. കോഴിക്കോട് റെയില്‍ വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ രവീന്ദ്രന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചക്കിട യില്‍ട്രെയിന്‍ തട്ടി രവീന്ദ്രന്റെ കാ ല്‍മുട്ടിനുതാഴെഅറ്റുപോ വുക യായിരുന്നു.

No comments:

Post a Comment