Latest News

ബൈക്കപകടം യുവാവിന് ഗുരുതരം

പയ്യന്നൂര്‍: ബൈക്ക് യാത്രക്കാരനായ യുവാവിന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ മെട്ടമ്മല്‍ ജനേഷി(31)നാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആ ശുപത്രിയില്‍ എത്തിച്ചത്. ഇന്ന ലെ രാത്രി പന്ത്രണ്ടരമണിയോടെ കരുവാച്ചേരി കെ.എസ്.ഇ.ബി. ഓഫീസിന് സമീപത്തായിരുന്നുഅപകടം.സാരമായി പരുക്കേറ്റ ജനേഷിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



No comments:

Post a Comment