Latest News

ഹക്കീംവധം: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പയ്യന്നൂര്‍: ഹക്കീംവധക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് എറമാകുളം സി.ജെ.എം. കോടതി പരിഗണിക്കും.
പ്രതികള്‍ക്കുവേണ്ടി കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്ത സി.ബി.ഐ സംഘം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് നടപടിയുണ്ടായില്ല. ഇതിനിടെ അറസ്റ്റിലായവരെ ഏഴുദിവസംജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം വീണ്ടും ജയിലിലേക്ക് കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

No comments:

Post a Comment