Latest News

ചാരായവുമായി പിടിയില്‍

തളിപ്പറമ്പ്: ആറുലിറ്റര്‍ ചാരായവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കൂവേരി തേറണ്ടിയിലെ പി. പ്രമോദി(35)നെയാണ് എക്‌സൈസ് ഇന്‌സ്‌പെക്ടര്‍ എം. രാമചന്ദ്രനുംസംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment