Latest News

ഫൈവ്‌സ് ഫുട്‌ബോള്‍ നൈറ്റ് 13ന്

കരിവെള്ളൂര്‍: ബാഡ്‌ബോയ്‌സ് ആണൂര്‍ ഒരുക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ നൈറ്റ് മെയ് പതിമൂന്നിന് ശനിയാഴ്ച ആണൂര്‍ പാ ലക്കുന്ന് ബാഡ്‌ബോയ്‌സ് ഫ്‌ള ഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.ബാഡ്‌ബോയ്‌സ്ആണൂര്‍ ന ല്‍കുന്ന10,010 രൂപയും സുധാകരന്‍(ഉണ്ണി) ആണൂരിന്റെ സ്മരണക്ക് മക്കള്‍ നല്‍കുന്ന സ്ഥിരം ട്രോഫിയും ആര്‍മി ബ്രദേഴ് ആ ണൂര്‍ നല്‍കുന്ന 7070 രൂപയും ആണൂര്‍ ചങ്ക്‌സ് നല്‍കുന്ന സ്ഥി രം ട്രോഫിയുമാണ് സമ്മാനം.

No comments:

Post a Comment