Latest News

ഫൈവ്‌സ് ഫുട്‌ബോള്‍ നൈറ്റ് 13ന്

കരിവെള്ളൂര്‍: ബാഡ്‌ബോയ്‌സ് ആണൂര്‍ ഒരുക്കുന്ന ഫൈവ്‌സ് ഫുട് ബോള്‍ നൈറ്റ് മെയ് പതിമൂന്നിന് ശനിയാഴ്ച ആണൂര്‍ പാ ലക്കുന്ന് ബാഡ്‌ബോയ്‌സ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും .ബാ ഡ്‌ബോയ്‌സ്ആണൂര്‍ നല്‍കുന്ന 10,010 രൂപയും സുധാകരന്‍(ഉണ്ണി) ആണൂരിന്റെ സ്മരണക്ക് മക്കള്‍ നല്‍കുന്ന സ്ഥിരം ട്രോഫിയും ആര്‍മി ബ്രദേഴ് ആണൂര്‍ നല്‍കുന്ന 7070 രൂപയും ആണൂര്‍ ചങ്ക്‌സ് നല്‍കുന്ന സ്ഥി രം ട്രോഫിയുമാണ് സമ്മാനം. ബന്ധപ്പെടേണ്ട നമ്പര്‍-9544314922, 7559875649, 9809372717.

No comments:

Post a Comment