Latest News

ഗ്രാമം പ്രതിഭ വാര്‍ഷികാഘോഷം 'സ്മൃതി-17'നാളെയും മറ്റന്നാളും

പയ്യന്നൂര്‍: പയ്യന്നൂരിലെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഗ്രാമം പ്രതിഭയുടെ മുപ്പത്തിനാ ലാം വാര്‍ഷികാഘോഷം 'സ്മൃ തി -17 ' നാളെയും മറ്റന്നാളുമായി മഹാദേവഗ്രാമത്തില്‍ വിപുലമായ പരിപാടികളോടെ നടക്കും.
നാളെ വൈകുന്നേരം ആറ്മ ണിക്ക് ഗാമം പ്രതിഭ മഹിളാ സ മാജം പ്രവര്‍ത്തകര്‍ സ്വാഗതഗാനമാലപിക്കുന്നതോടുകൂടി സ് മൃതി-17ന് തുടക്കമാവും. തുടര്‍ ന്ന് പി.യു. രാജന്റെ അദ്ധ്യക്ഷത യില്‍സി. കൃഷ്ണന്‍ എം.എല്‍. എ ഉല്‍ഘാടനം നിര്‍വ്വഹിക്കും. വല്‍സന്‍ പിലിക്കോട് മുഖ്യ പ്ര ഭാഷണം നടത്തും.പയ്യന്നൂര്‍ മുര ളി ആശംസകളര്‍പ്പിച്ച് സം സാരി ക്കും. ചടങ്ങി ല്‍ നാടകകലാകാ രന്‍മാരെ അനു മോദിക്കും തുടര്‍ ന്ന് നാടകം -ഒടിയന്‍ തിരകള്‍.
പതിനാലിന് ഞായറാഴ്ച വൈ കുന്നേരം ആറ് മണിക്ക് നടക്കു ന്നസമാപന സമ്മേളനം വി. കെ. നളിനിടിച്ചറുടെ അദ്ധ്യക്ഷ തയി ല്‍ കെ.പി ജ്യോതി ഉ ല്‍ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശം സകള്‍ അര്‍പ്പിച്ച് സംസാരി ക്കും.
തുടര്‍ന്ന് ഗ്രാമംപ്രതിഭയിലെ യും മഹിളാസമാ ജത്തി ന്റെയും പ്രവര്‍ത്തകര്‍ അവത രിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ കരോക്കെ ഗാനമേള അമ്മ മലയാളം-നൃത്ത ശില്‍പം എന്നിവ അരങ്ങേറും.
ഉത്തരകേരള വോളിബോള്‍ ടൂര്‍ ണ്ണമെന്റ്, പ്രൊഫഷണല്‍ നാടക മത്സരം, നവരാത്രി സംഗീതോത്സവം, പയ്യന്നൂര്‍ കോല്‍ക്കളി, സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ആഘോഷം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുടെ നാട്ടിലും വിദേശത്തും സാന്നിധ്യമറിയിച്ച സംഘടനയാണ് ഗ്രാമം പ്രതിഭ. കേരള സംഗീത നാടക അക്കാദമിയുടെ 2017ലെ സംസ്ഥാന തല അമേച്വര്‍ നാടകമത്സരത്തില്‍ ഒ ടിയന്‍തിരകള്‍ എന്ന നാടകം അ വതരിപ്പിക്കുകയുണ്ടായി. ക്ലാ സി ക്കല്‍ സിനിമകളും ഡോ ക്യുമെ ന്ററികളുംജനങ്ങളിലേക്ക് എ ത്തി ക്കാനായി ഗ്രാമം പ്രതിഭ ഫി ലിംക്ലബ്ബ്‌രൂപീകരിച്ച്‌സൗജന്യമായി പ്രദര്‍ശനങ്ങള്‍നടത്തിവരുന്നു

No comments:

Post a Comment