Latest News

ഹക്കീംവധം: റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ 19 ലേക്ക് മാറ്റി

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീ വനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിന്റെ കൊലപാതക കേ സില്‍ റിമാന്റില്‍ കഴിയുന്ന നാലുപേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഈമാസം പത്തൊമ്പതിലേക്ക് മാറ്റിവെച്ചു.
റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് ജാമ്യാപേ ക്ഷ പത്തൊമ്പതിലേക്ക് മാറ്റിവെച്ചത്.
കൊറ്റിയിലെ കെ.പി. അ ബ്ദു ള്‍ നാസര്‍(53), എലാട്ട് അ ബ്ദു ള്‍ സലാം (72), സംഭവസമയത്ത് മലേഷ്യയിലായിരുന്ന കൊറ്റി ഫാ സില്‍ മന്‍സിലില്‍ ഇസ്മായി ല്‍(42), പുഞ്ചക്കാട്ടെ ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ എ.പി. മുഹമ്മദ് റഫീഖ്(43)എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ഹൈക്കോട തി പത്തൊമ്പതിലേക്ക് മാറ്റിയത്.

No comments:

Post a Comment