Latest News

19-കാരിയെ കാണാനില്ലെന്ന് പരാതി

പരിയാരം: ബന്ധുവീട്ടിലേക്കെ ന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോ യ പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി.
പിലാത്തറ അറത്തിപറമ്പി ലെ പത്തൊമ്പതുകാരിയെയാ ണ് കഴിഞ്ഞ ദിവസം മുതല്‍ കാ ണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം പിലാത്തറയില്‍ തട്ടുകടയില്‍ ജോലിചെയ്തുവരുന്ന ആലക്കോട് ഉദയഗിരി സ്വദേശിയായ യുവാവിനെ യും കാണാതായിട്ടുണ്ട്.ഉദയഗിരിയിലെ അനൂപ് മാ ത്യുവുമായി പ രിചയപ്പെട്ട യുവ തി ഇയാള്‍ ക്കൊപ്പം നാടുവിട്ടതായി സൂചനയുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

No comments:

Post a Comment