Latest News

പെന്‍ഷന്‍ അദാലത്ത് 20ന്

പയ്യന്നൂര്‍:രാമന്തളി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള അദാലത്ത് ഇരുപതിന് രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കും. ഒരുതവണയെങ്കിലും പെന്‍ഷന്‍ വാങ്ങിയിട്ടുള്ളവര്‍ പതിനഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം പെന്‍ഷന്‍ ഐഡിനമ്പര്‍, ആധാര്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുടെ പകര്‍പ്പും നല്‍കേണ്ടതാണ്.

No comments:

Post a Comment