Latest News

നഗരസഭ: 21-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് 17ന്

പയ്യന്നൂര്‍: നഗരസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നഇരുപത്തിയൊ ന്നാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ പ്രസീത യും യു.ഡി എഫ് സ്ഥാനാര്‍ത്ഥിയായി റിട്ട. അധ്യാപികപി.ലളിത ടീച്ചര്‍ മത്സര രംഗത്ത്.
കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതൃത്വത്തിലും പെന്‍ഷ നേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു വരുന്നു നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍ വി.പി.ലത സര്‍ക്കാര്‍ സര്‍ വ്വീസില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പതിനേഴിന് കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സകൂളിലാണ് വോട്ടര്‍മാര്‍ സമ്മതിദാനവകാശം രേഖപ്പെ ടുത്തേണ്ടത്

No comments:

Post a Comment