Latest News

ഭാഗവത സപ്താഹം22മുതല്‍

പയ്യന്നൂര്‍: പുറച്ചേരി ബാലഗോകര്‍ണ്ണം ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ഇരുപത്തിരണ്ടിന് തിങ്കളാഴ്ച തുടങ്ങും.
വൈകുന്നേരം നാലര മണി ക്ക് കലവറനിറയ്ക്കരല്‍ഘോ ഷയാത്ര. അഞ്ച് മണിക്ക് യ ജ്ഞാചാര്യന്‍ വട്ടപ്പറമ്പ് ഉണ്ണികൃഷ്ണ ന്‍ നമ്പൂതിരിക്ക് സ്വീകരണം.
ആറ്മണിക്ക് തന്ത്രി കാരഭട്ടതിരി,മാധവന്‍നമ്പൂതിരി ദീപപ്രോജ്വലനം നടത്തി യജ്ഞത്തിന് ആരംഭം കുറിക്കും. കുട ല്‍വള്ളി കേശവന്‍ നമ്പൂതിരി, മേക്കാട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരാണ്. ഇരുപത്തിയൊമ്പതിന് സമാപിക്കും. പ്രതിഷ്ഠാ ദിന ഉത്സവം മുപ്പതിന് നടക്കും.

No comments:

Post a Comment