Latest News

25 ലിറ്റര്‍ വാഷ് പിടികൂടി

ശ്രീകണ്ഠാപുരം: വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എ ക്‌സൈസ് സംഘം നടത്തിയ റെ യ്ഡില്‍ ഇരുപത്തിയഞ്ച് ലിറ്റര്‍ വാഷ് പിടികൂടി. ശ്രീകണ്ഠാപു രം മാങ്കുളം കോട്ടച്ചോല കോളനിയില്‍ വെച്ച് ഒളിപ്പിച്ചുവെച്ച നിലയിലാണ് വാഷ് പിടികൂടിയത്.അസിസ്റ്റന്റ് എക ്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഒ. മോഹന ന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ദിനേശ്, അബ്ദു ള്‍ നിസാര്‍, സി.ഇഒ മാരായ അ ഷ്‌റഫ്, പ്രകാശന്‍,ഉജേഷ്എന്നിവരടങ്ങിയ സം ഘമാണ് റെയ്ഡ് നടത്തിയത്.

No comments:

Post a Comment