Latest News

270 ഗ്രാം കഞ്ചാവുമായി ഒറീസാ സ്വദേശി പിടിയില്‍

തളിപ്പറമ്പ്: പൊതികളാക്കി വി ല്‍പ്പനക്കെത്തിച്ച 270 ഗ്രാം കഞ്ചാ വുമായി ഒറീസ സ്വദേശിയെ ത ളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെ യ്തു. ഒറീസ ധംകനാല്‍ ജില്ല യി ലെ നബ കിശോര്‍ പൂര്‍ സ്വദേശി പിന്റുമൊഹന്തി (26) നെയാണ് പ്രിന്‍സിപ്പല്‍ എസ് ഐ പി.എ. ബിനു മോഹന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പത്ത് ഗ്രാമിന്റെ പേക്കറ്റുകളാക്കിയാണ് മാങ്ങാ ട്ടുപറമ്പ്‌വ്യവസായമേഖലയി ലെ ഇതര സംസ്ഥാന തൊഴി ലാളിക ള്‍ക്ക് വില്‍പ്പന നടത്താന്‍ ഇയാ ള്‍ കഞ്ചാവുമായി എത്തിയത്. രഹസ്യവിവരത്തിന്റെ അടി സ്ഥാ നത്തിലെത്തിയ പോലീസ് ഇയാ ളെ കയ്യോടെ പിടികൂടി.കൂടെ യുണ്ടായിരുന്ന സഹായി ഓടി ര ക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. അ ഞ്ച് വര്‍ഷം മുമ്പ് ഒറീസയില്‍ നി ന്നെ ത്തിയ ഇയാള്‍ ഒറീസ യില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചി ല്ലറ വില്‍പ്പന നടത്തി വരിക യാ ണെന്ന് പോലീസ് പറഞ്ഞു. പി ന്റുമൊഹന്തിയെ പോലീസ് ചോ ദ്യംചെയ്തുവരികയാണ്. കണ്ണൂ രില്‍ കഞ്ചാവ് എത്തിക്കുന്ന ഒറീ സ സംഘത്തിലെ മുഖ്യക ണ്ണി യാണ് ഇയാളെന്നാണ് നിഗമ നം.

No comments:

Post a Comment