Latest News

സിനിമാ ക്യാമ്പ് 28ന്

പയ്യന്നൂര്‍: തായിനേരി യുവജന സാംസ്‌കാരിക സമിതി വായനശാല ദൃശ്യ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇരുപത്തിയെട്ടിന് ഞായറാഴ്ച സിനിമാ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരക്കഥ, രചന, എഡിറ്റിംഗ്, ഷൂട്ടിംഗ് തുടങ്ങിയവ പരിചയപ്പെടുത്തും.ഫോണ്‍-9895339892,9633797572.

No comments:

Post a Comment