Latest News

കെ. വെളുത്തമ്പു സ്മാരക ഉത്തരമേഖലാ കബഡി ഫെസ്റ്റ് 28ന്

തൃക്കരിപ്പൂര്‍: കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ ഉത്തരമേഖലാ സീനിയര്‍ കബഡി ഫെസ്റ്റ് ഇരുപത്തിയെട്ടിന് ഞായറാഴ്ച തൃക്കരിപ്പൂരില്‍ നടക്കും.
സംസ്ഥാന സഹകരണ ബേങ്ക് വൈസ് പ്രസിഡന്റും പ്രമുഖ സ ഹകാരിയും രാഷ്ട്രീയസഹകരണ മേഖ ലകളിലെ നിറ സാന്നി ധ്യവുമായിരുന്ന കെ. വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ ഷികാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കബഡി ഫെസ്റ്റിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10,001 രൂപ രൂപയും കെ. വെളുത്തമ്പു മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സ്ഥാനം നേ ടുന്ന ടീമിന് 7001 രൂപയും ട്രോഫിയും സമ്മാനിക്കും. ഉത്ത രമേഖലയിലെ ഇരുപത് പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന കബഡി ഫെസ്റ്റ് രാവിലെ പത്ത് മണിക്ക് തുടങ്ങും.

No comments:

Post a Comment