Latest News

കേരള യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം28ന്

പയ്യന്നൂര്‍: കേരള യോഗി സര്‍ വ്വീസ് സൊസൈറ്റിപതിമൂന്നാം സംസ്ഥാന സമ്മേളനം ഇരുപത്തിയെട്ടിന് ഞായറാഴ്ച അഴീക്കോട് വെച്ച് നടക്കും.
കേരള സാമൂഹ്യ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.കെ.എം. ഷാജി എം,.എല്‍.എ മുഖ്യാതിഥിയായിരിക്കും. പി.പി. ബാലചന്ദ്രന്‍ ഗുരുക്കള്‍ അധ്യക്ഷനായിരിക്കും. സി. പ്രസന്ന, വിഷ്ണുപുരം ചന്ദ്രശേഖരന്‍, എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ എന്നിവര്‍ ആശംസകള്‍ നേരും.പി. ഉമേഷ് കുമാര്‍ സ്വാഗതം പറയും.പ്രകടനം, പൊതുസമ്മേളനം , പ്രതിനിധിസമ്മേളനം എന്നിവ നടക്കും.

No comments:

Post a Comment