Latest News

പ്രതിഷ്ഠാ ദിന മഹോത്സവം 31ന്

പയ്യന്നൂര്‍:പയ്യന്നൂര്‍ ഗ്രാമം വെസ്റ്റ് രാമനാത്ത് തറവാട് കരിഞ്ചാമുണ്ഡി ദേവീക്ഷേത്രം പ്രതഷ്ഠാദിനമഹോത്സവം മെയ് മുപ്പത്തിയൊന്നിന് ബുധനാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവിധ പൂജകള്‍, ഗണപതിഹോമം, എന്നിവയോടുകൂടി നടക്കും.

No comments:

Post a Comment