Latest News

നടുറോഡില്‍ പശുവിനെ കശാപ്പ് ചെയ്ത സംഭവം റിജില്‍ മാക്കുറ്റിയടക്കം 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കണ്ണൂരില്‍ പര സ്യമായി മാടിനെ അറുത്ത് സമ രം നടത്തിയ യൂത്ത് കോണ്‍ ഗ്ര സ് നേതാക്കളെ ദേശീയ നേ തൃ ത്വം സസ്‌പെന്‍ഡ് ചെയ്തു. റി ജില്‍ മാക്കുറ്റിയടക്കം മൂന്നു പേ ര്‍ക്കെതിരേയാണ് നടപടി യെ ടുത്തത്. റിജില്‍ മാക്കുറ്റിയെ കൂ ടാതെ ജോസി കണ്ടത്തില്‍, സറ ഫുദ്ദിന്‍ എന്നിവര്‍ ക്കെതിരെ യാണ് നടപടി.
മാടിനെ അറുത്ത് സമരം നട ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവ ര്‍ത്തകരെ തള്ളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴി ഞ്ഞ ദിവസം രംഗത്തെ ത്തി യിരുന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാ ത്തത ുമായ പ്രവര്‍ത്തിയായിരുന്നെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കന്നുകാലികളെ കശാപ്പ് ചെ യ്യുന്നതു നിരോധിച്ചു കൊണ്ടു ള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്ത രവില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ താ യത്തെരു ടൗണിലായിരുന്നു യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കരു ടെ കശാപ്പ് സമരം നടന്നത്. ഒന്ന ര വയസ് മാത്രം പ്രായമുളള മാടി നെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍, സംസ്ഥാന-ജില്ലാ നേ താക്കളുടെ സാന്നിധ്യത്തില്‍ ക ശാപ്പ് ചെയ്യുകയായിരുന്നു. പര സ്യമായി മാടിനെ അറുത്ത ശേ ഷം മാംസം വിതരണം ചെയ്യു കയും ചെയ്തു.
സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത ക ര്‍ക്കെതിരേ പോലീസ് കേസ് രജി സ്റ്റര്‍ ചെയ്തു. യുവമോര്‍ച്ച നല്‍ കിയപരാതിയിന്‍മേലാണ് കേസ്.

No comments:

Post a Comment